പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യം | Oneindia Malayalam

2019-03-01 562

Akali Dal, BJP To Fight 2019 Polls From Punjab Together, Says Amit Shah
പഞ്ചാബില്‍ കോണ്‍ഗ്രസ് ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം മികച്ച വിജയം നേടിയത് കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടുംകല്‍പ്പിച്ചാണ്. പഴയ സഖ്യകക്ഷി ശിരോമണി അകാലിദളുമായി ബിജെപി ഇത്തവണയും സഖ്യം ഉറപ്പിച്ചു.